അക്ഷരം മാസിക- June 2017, Aksharam Magazine Admin, Raj Mohan [most difficult books to read txt] 📗
- Author: Aksharam Magazine Admin, Raj Mohan
Book online «അക്ഷരം മാസിക- June 2017, Aksharam Magazine Admin, Raj Mohan [most difficult books to read txt] 📗». Author Aksharam Magazine Admin, Raj Mohan
Radhika Madhavam
പ്രണയം
വികാരങ്ങൾ തൊട്ടുണർത്തുന്നതും മധുരമനോഹരവും വടിവൊത്തതും മുത്ത് മണികൾ പോലുള്ളതുമായ വാക്കുകൾ നിന്റെ അധരത്തിൽ നിന്നും പുഷ്പവൃഷ്ടിപോലെ എന്റെ ശരീരത്തിൽ വർഷിക്കുമ്പോൾ എന്റെ ശരീരം കോൾമയിർകൊള്ളുകയാണ്.അത് എന്റെ ശരീരത്തിലും മനസിലും എന്തെന്നില്ലാത്ത ആനന്ദം ഉണ്ടാക്കിതീർക്കുകയാണ് .ആ സുന്ദര നിമിഷത്തെപ്പറ്റി ചിന്തിക്കുമ്പോൾ രോമാഞ്ചമുണ്ടാവുകയാണ്. എന്നും ഓർത്തോർത്ത് ചിരിക്കാനും ഇക്കിളിക്കൂട്ടുന്ന മധുരമായ പകൽകിനാവ് കാണാനും നിന്റെ അധരത്തിലെ തേൻമൊഴി ധാരാളമാണ് പ്രാണസഖീ.....യാമങ്ങളുടെ കാവൽക്കാരൻ
Vyshakh Vengilode
വിരുന്ന്-കവിതവിരുന്നിനെത്താത്ത
വിരുന്നുകാരനുവേണ്ടി
വിരുന്നൊരുക്കി അവൾ
വിദൂരതയിലേക്ക് നോക്കി ,
ഒരിക്കലും വരില്ലെന്നറിയാം ,
ഒരു നിമിഷം അവളതെല്ലാം മറക്കും,
പിന്നെ ,
വിരുന്നൊരുക്കിയും ,
അണിഞ്ഞൊരുങ്ങിയും
വിരുന്നുകാരനുവേണ്ടി
കാത്തിരിക്കും ,
പിന്നീടെപ്പോഴോ ,
വിരുന്നുകാരൻവന്ന നാളിൽ
അവളുറക്കമായിരുന്നു ,
ഒരുക്കിയ വിരുന്നെല്ല്ലാം
ഇല്ലാതെയായിരുന്നു ...
ഉണരാത്ത നിദ്രയിൽ
വിശ്രമിക്കുന്ന അവളെ
ഉണർത്താനാവാതെ
വിരുന്നുകാരൻ തിരിച്ചെങ്ങോ പോയി ....
(ഹെയ്‌സൽ -Hazel Paul Torres)
പൂവ്-കവിതKavitha Menon
ഒരു യക്ഷിക്കഥ
എ൯െറ വളരെ ചെറുപ്പത്തിലാണ് സംഭവം.....
അന്ന് അമ്പലത്തിലെ ഉത്സവം നടക്കുന്ന ദിവസമായിരുന്നു....ബന്ധുക്കളോരോരുത്തരായീവീട്ടിലേക്ക് വരുന്നതൊരുപതിവ്ശീലമാണു. . .
രാത്രിയിലാണു പൊതുവേ പ്രോഗ്രാം കാണാ൯ എല്ലാരും വീട്ടിൽ നിന്നും പോകുന്നത്......
കുട്ടികളോരോരുത്തരായി കളിപ്പാട്ടങ്ങളുടെ ഭംഗി നോക്കുന്ന തിരക്കിലായിരുന്നു.... ഞാനും അവരോടൊപ്പം കൂടി....
ബാലെ..... എഴുന്നെള്ളത്ത് വെടിക്കെട്ട് എന്നിവയെല്ലാം കഴിഞ്ഞപ്പോ.... വെളുപ്പിനെ മൂന്ന് മണിയായി.... എല്ലാവരും
പതിയെ പതിയെ വീട്ടിലേക്ക് നടന്നു. . .
കൂടെയുള്ളവർ വളരെ പുറകിലാ. .അതോണ്ട് ഞാൻ തനിച്ചാണു നടത്തം...നല്ല നിലാവുള്ള... സമയമാണ്.... പോകുന്ന വഴി.....
ഒരു കാവുണ്ട്. .അതിന്റെ മുന്നിലൂടെയാണു നടത്തം. . . .
കാവിന്മുന്നിൽ തല വിരിച്ച് നിൽക്കുന്ന
ഒരു പാലമരവും. .
കാവിന്റെ മുന്നിൽ എത്തിയപ്പോൾ പാലപ്പൂവിന്റെ നല്ല ഗന്ധം. . . . ആഹ്. . .
വർഷത്തിൽ ഒരിക്കൽ ഉത്സവം ഉള്ള കാലങ്ങളിൽ മാത്രം എനിക്ക് അനുഭവിക്കാൻ പറ്റിയിട്ടുള്ള ഒരു പ്രത്യേക മണം. . . .
ഞാൻ ശ്വാസം ഒന്നാഞ്ഞുവലിച്ചു. .
.ശരിക്കൊന്നാസ്വദിക്കട്ടെ ഈ മണം. . .മണമ്പിടിക്കുന്നതിനിടയിലാ ഒരു പാദസ്വരത്തിന്റെ ശബ്ദം കേട്ടത്. .
ഞാൻ ചെവിയൊന്ന് കൂർപ്പിച്ചുനോക്കി. .ആൽമരത്തിന്റെ ചോട്ടീന്നാ ശബ്ദം വരുന്നത്.
.ഇതാരപ്പാ ഈ നിമിഷം ഇവിടെ പാദസരവും ഇട്ട് നടക്കുന്നത് ? തെല്ലതിശയത്തോടെ ഞാൻ ആൽമരച്ചോട്ടിലേക്ക് നടന്നു. .
പൊതുവേ കാവിൽ രാവിലെ കുറച്ച് പേർ തൊഴാൻ വരും പിന്നെ വൈക്കിട്ട് നമ്പൂരി വിളക്ക് വെക്കാനും.......
ഇതാണു അവസ്ഥ. .ഇങ്ങനെയുള്ള കാവിൽ ഈ മൂന്നുമണിനേരത്ത് ആരാണു. . .
ഞാൻ ശബ്ദമുണ്ടാക്കാതെ പതിയെ ആൽമരചുവട്ടിനടുത്തെത്തി. . . . ചുറ്റും നൊക്കീട്ടും പാദസരം ഇട്ട ആളെ കാണുന്നില്ല. . .
ഇതെവിടാന്നാ ശബ്ദം എന്നോർത്ത് ശങ്കിച്ച് നിക്കോമ്പാഴാണു പിറകീന്ന് ശൂ ശൂ എന്ന വിളി. . .
തിരിഞ്ഞ് നോക്കിയപ്പോ മുടി അഴിച്ചിട്ട് വെളുത്ത സാരി ധരിച്ച ഒരു പെൺകുട്ടി. . . . . നോക്കിയപ്പോഴാണ് കണ്ടത്..... അവളുടെ കാല് നിലത്ത് തൊടുന്നില്ല......
അമ്മാ പ്രേതം എന്ന് പറഞ്ഞ് ചക്ക വെട്ടിയിട്ടപൊാലെ പൊത്തോം എന്ന് പിന്നിലേക്ക് വീണതോർമ്മയുണ്ട്.......
നേരം പുലർന്നപ്പോഴാണു കണ്ണു തുറന്നത്. . .
തലേന്ന് ......കണ്ട കാഴ്ച കണ്ണിലേക്കോടിയെത്തി . . പതിയെ എണീറ്റു. . .
വീണ്ടും പാലപ്പൂവിന്റെ മണം പോലെ തോന്നി....
ചുറ്റും നോക്കി. . .ഉത്സവ സ്ഥലത്തുനിന്നും വാങ്ങിയ കളിപ്പാട്ടങ്ങെളല്ലാം അടുത്തുണ്ട്....അവ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.....
ഞാ൯ മച്ചിന് മുകളിലേക്ക് ഒന്നുനോക്കി.... നെടുവീർപ്പിട്ടു. . . .എന്താ ഇന്നലെ ഉണ്ടായേ. .
.ആ . . ബോധം കുറവായിരുന്നെങ്കിലും ആ വെള്ളസാരി ധരിച്ച സുന്ദരിയുടെ മുഖം അപ്പഴേ മനസ്സിൽ പതിഞ്ഞതാ.. . . .
ഇനിയിപ്പോ എല്ലാം എന്റെ തോന്നലായിരുന്നോ ?
ഉറക്കച്ചടവോണ്ട് തോന്നിയതാവും. .
യക്ഷിയുമില്ല ഒരു പിണ്ണാക്കുമില്ല എന്ന് മനസ്സിൽ ആണയിട്ട് പറഞ്ഞു.....
അമ്മ ചായയുമായി വന്നപ്പോഴാണ് ആ കഥ പറഞ്ഞു തന്നത്.....
ആ മരത്തിലൊരു യുവതി പ്രേമനൈരാശ്യം മൂലം പണ്ട് തൂങ്ങി മരിച്ചിട്ടുണ്ട്പോലും.....
പലരും പിന്നീട് രാത്രികാലങ്ങളിലാ സ്ത്രീയെ കണ്ടു ബോധം കെട്ട് വീണിട്ടുണ്ട് പോലും......
(രചന : രാജ്മോഹ൯-Rajmohan )
പ്രണയതീരം-കവിതാ സമാഹാരം
പ്രണയതീരം-കവിതാ സമാഹാരം-Written by Rajmohan-മനോഹരമായ
ഒരു പുതിയ കവിതാ സമാഹാരം ഡിജിറ്റലായി പുസ്തകം പോലെ വായിക്കാം.
വെബ് ലി൯ക് ഉപയോഗിക്കുക....Free to read....
https://www.bookrix.com/book.html?bookID=zle3ff22b012f75_1495874066.4834320545#0,504,18846
Book also available now in our free digital books library:- https://www.facebook.com/digitalbooksworld
(ADVERTISEMENT)
New Opportunity
https://iqoption.com/promo/binary-options_en/?aff=41384
Get free training in online share trading. Free Demo account ($1,000 virtual money) is completely free - no phone or credit card info required.Press above link and get free Training and start your Share Trading Business full time or part time.
അക്ഷരസാഗരം-online-പത്രO
അക്ഷരസാഗരം FB Group-അവതരിപ്പിക്കുന്ന പുതുമയുള്ള സംരംഭം. പ്രമുഖ online പത്രവുമായി സഹകരിച്ച് രചനകളെ തുട൪ച്ചയായി പ്രസിദ്ധീകരിച്ച് വായനക്കാരിലെത്തിക്കുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.Online Editor:Raj Mohan
Press the following link to read Malayalam literature paper with beautiful writings:-
http://posts.empowr.com/4d1z8
THE WAY TO SUCCESS
പ്രമുഖ പ്രസാധക൪ പ്രസിദ്ധീകരിച്ച പുസ്തകം -The Way to Success- ഇപ്പോളിതാ ലോകവിപണിയിലേയ്ക്ക്.... (Digital Edition) Written by this magazine chief Editor - Rajmohan
It's a digital book for people searching for success. So read and get success guidlines. Available all famous online book stores.Available now:-amazon.com,playstore,itune,kobo.com.Use the below given reading link:-
https://www.amazon.com/dp/B01M70M1P6/?_encoding=UTF8&tag=boo0d5-20&linkCode=ur2&camp=1789&creative=9325
മനോഹരമായ ഒരു പുതിയ കവിതാസമാഹാരം.... താഴെ കൊടുത്തിരിക്കുന്ന ലി൯ക് തുറന്ന് വായിക്കുക.... ഡിജിറ്റലായി പുസ്തകം പോലെ വായിക്കാം.
https://www.bookrix.com/book.html?bookID=zle3ff22b012f75_1483036558.8877270222#0,504,30438
Book also available now in our digital library:- https://www.facebook.com/digitalbooksworld
മിഴികളിലൂടെ-കവിതാസമാഹാരം
മനോഹരമായ ഒരു പുതിയ കവിതാസമാഹാരം.... താഴെ കൊടുത്തിരിക്കുന്ന ലി൯ക് തുറന്ന് വായിക്കുക.... ഡിജിറ്റലാണ്.
https://www.bookrix.com/book.html?bookID=zle3ff22b012f75_1485341475.8390879631#0,504,26928
Also avilable in our digital library:- https://www.facebook.com/digitalbooksworld
Comments (0)