കാവ്യ വഴിത്താര, Rajmohan P R [uplifting books for women .TXT] 📗
 
                
			- Author: Rajmohan P R
Book online «കാവ്യ വഴിത്താര, Rajmohan P R [uplifting books for women .TXT] 📗». Author Rajmohan P R
 
 
 ഈ ചായക്കൂട്ടിനാകില്ല....
    ഈ ചായക്കൂട്ടിനാകില്ല....
വരച്ചുതീ൪ക്കുവാനീ
     ജീവിതം...... അഭിനയിച്ചു
തീ൪ക്കണമോരോ... രംഗവും....
തിരശ്ശീല വീഴും
     വരെ....
Raj Mohan
കളിവീട്.... ഇനിയുമൊരു കുട്ടിക്കാലം
 ഇനിയുമൊരു കുട്ടിക്കാലം
ലഭിച്ചാലൊത്തുകൂടാം
കഞ്ഞിവയ്കാം ..കഥകളോരോന്നു പറഞ്ഞീ
കളിവീട്ടിലിരിക്കാം
 ഊഞ്ഞാലാട്ടം ...ഓര്മകളിലോടിയെത്തുന്നുണ്ട്
 ഊഞ്ഞാലാട്ടം ...ഓര്മകളിലോടിയെത്തുന്നുണ്ട്
ആ കുട്ടിക്കാലവും ....
 
 
 
 

വർണ വിസ്മയമായ്
നീയെത്തവേ... മിഴിയിലെല്ലാം
വർണം നീ വാരി വിതറുന്നു...
കടം.......
ഓരോ..രോ.....ആവശ്യത്തിനായ്...
കടം വാങ്ങുന്നു.....പാവങ്ങളെല്ലാം...
ഒടുവിലോ.....കടക്കെണിയിലാകുന്നു.....
വീടും....ജപ്തിലാകുന്നു.....
കയറെടുക്കുന്നു.....പാവം....
കടം.......
കോടിക്കണക്കിന്....കടം....വാങ്ങുന്നു.....
കടം വാങ്ങി...പണക്കാരനാകുന്നു....ചില൪.....
ഒടുവിലായ്.....നാടുവിടുന്നു....
(രാജ്മോഹ൯)
ശലഭം...
 നിനക്കായ് കത്ത് വച്ചു
 നിനക്കായ് കത്ത് വച്ചു
തേൻ കണിക....നീ നുകർന്നാലോ
കൊഴിയുന്നു ...ക്ഷണികമെൻ
ജീവിതമെന്നറിയുക 
 വേലയും പൂരവുമായിരുന്നു
 വേലയും പൂരവുമായിരുന്നു
ആ കാലത്തിന്റെ സുഖം
ഇന്നിന്റെ ഓര്മകളിലാവ
അത്ര സുഖകരമല്ല
 
 
 
 
 

 മഴയിലലിയാം ...
 മഴയിലലിയാം ...
ഒരു മഴതുള്ളിയാകാം ...
മാനമെന്നെ മടി വിളിക്കവേ ..
ഒരു കുട്ടിയായ് തീർന്നു ഞാൻ ..
മഴയിലലിഞ്ഞുതീർന്നു ഞാൻ ...
 
ജീവിതം വളരെ വേഗം
മുന്നോട്ടു പോകുന്ന
ഈ കാലത്തിനറിയുമോ ...
ഒരു കാലത്തു ഈ വയലുകളിലായിരുന്നു
ആളും ആരവങ്ങളും .....
 മുഖം കറുക്കാതെ നീ......
മുഖം കറുക്കാതെ നീ......
എനിക്കായ് കാത്തിരിക്കേ...
അറിയുന്നു ഞാനീ ...മനം...
നിനക്കായ് ഞാനൊരുക്കാം
മനസറിഞ്ഞൊരീ ജീവിതം.
മുഖം കറുത്തെ൯ വേണ്ടപ്പെട്ടവ൪..
    കാണാതെ പോകവെ...
    തിരിഞ് നോക്കി....
    നെടുവീ൪പ്പിടുന്നു....ഞാ൯
ചിരിക്കുന്ന മുഖവുമായ്.....(രാജ്മോഹ൯)
 
  
  
  
  
 
Comments (0)