കാവ്യ വഴിത്താര, Rajmohan P R [uplifting books for women .TXT] 📗

- Author: Rajmohan P R
Book online «കാവ്യ വഴിത്താര, Rajmohan P R [uplifting books for women .TXT] 📗». Author Rajmohan P R
ഈ..കാലത്തിനൊപ്പം ഞാനൊഴുകുന്നു.. ...
ഇടയ്ക്ക്....കോറിയിട്ട വരികളിവിടെ.. .
ഈ....പുസ്തക താളിലടുക്കിവയ്ക്കുന്നു...
ഡിജിറ്റലായി......ഇത്.. ..
നിങ്ങളുടെ വായനയ്ക്ക് സമ൪പ്പിക്കുന്നു.
രാജ് മോഹൻ
*************
തൃശൂരിലെ കുട്ടനെല്ലൂർ ആണ് സ്വദേശം. ഗൾഫിൽ ഫിനാൻസ് ഓഫീസർ ജോലി നോക്കുന്നു. തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിൽ കിട്ടുന്ന സമയം സാഹിത്യ രചനകൾക്കായി മാറ്റി വക്കുന്നു. അക്ഷരം ഡിജിറ്റൽ മാസികയുടെ ചീഫ് എഡിറ്റർ ആണ്. നിറദേദങ്ങൾ എന്ന കവിത സമാഹാരത്തിൽ 8 കവിതകൾ പ്രസിദ്ധീകരിച്ചു. മഴതുള്ളി പുബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച കഥ / കവിതാ സമാഹാരത്തിൽ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്ഷരദീപം/അക്ഷരമുദ്ര എന്നീ പ്രസാധകരുടെ കവിതാ സമാഹാരത്തിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്.ലോക പ്രശസ്ത പുസ്‌തക പ്രസാധകാരായ ആമസോണിലൂടെ നിരവധി പുസ്തകങ്ങൾ (ഡിജിറ്റൽ )പ്രസിദ്ധീകരിച്ചു. ഡിജിറ്റൽ ബുക്കുകളിലൂടെ തൂലികത്തുമ്പിൽ വിരിയുന്ന കാവ്യങ്ങൾ കുറിക്കാറുണ്ട്. കാവ്യവഴിത്താര, മിഴികളിൽ എന്നീ കവിതാസമാഹാരങ്ങൾ പ്രധാന രചനകളാണ്.
FB Link: Raj Mohan M.com,BLIS,PGDCA,DTTM
Personnel epage:- www.fb.com/rajmohanepage
email:- prrmohan0@gmail.com
Member:amazon writers central: http://www.amazon.com/author/rajmohan
Published By:- ഫേസ്ബുക്ക് ഗ്രൂപ്പ്:-അക്ഷരം മാസിക
https://www.facebook.com/groups/508054989269794/
Page:- https://www.facebook.com/aksharamdigitalmagazine/
E-Mail:- aksharamemasika@rediffmail.com
നാട്ടുവഴി
നായിക.....
ഗാനവീചികളോടോത്ത്....നീ...
കുഴഞ്ഞാടിയപ്പോ......ഹിറ്റാകുന്നു....സിനിമ.....
നിനക്കായ്....കാത്തുനില്ക്കുന്നു.....സിനിമാ....ലോകം.....
നീ...നായിക......
അക്ഷരം
ഈ ഏകാന്തതയും ഒപ്പം...
അതുപോലെതന്നെ പല...
ഒ൪മ്മകളും നിഴലായ് നീ...
ഒപ്പമുണ്ടെന്ന ഉറപ്പുമാണ്...
എ൯െറ പ്രയാണം തുടരാനുള്ള ...
കാരണം......(രാജ്മോഹ൯)
നിശ
യാത്രയായ്.. .ഈ യാത്രാവാഹനം
മറവിയിലേയ്ക്ക്.. ..
കാലം.. മറ്റു പല... വാഹനങ്ങളും
കണ്ടെത്തിയപ്പോ..... (രാജ്മോഹ൯)
മനസ്സ്
നന്മ
ഈ മണലിലൊരുകാലത്ത്
കളിവീടുകെട്ടി ....
തിരയത് തകർക്കാനെത്തുന്നത് കാത്തിരുന്ന
ഒരു കുട്ടിക്കാലമെനിക്കുണ്ടായിരുന്നു
Comments (0)