readenglishbook.com » Literary Collections » കാവ്യ വഴിത്താര, Rajmohan P R [uplifting books for women .TXT] 📗

Book online «കാവ്യ വഴിത്താര, Rajmohan P R [uplifting books for women .TXT] 📗». Author Rajmohan P R



1 2 3 4
Go to page:
നിഴല്‍

 നിഴലായ് നീ അരികിലുണ്ടെന്ന
സുഖമുള്ള തിരിച്ചറിവാണ് എന്നെ
എന്നും മുന്നോട്ടു നയിക്കുന്ന ശക്തി

മീന്‍

 മീനുകളെ പിടിച്ചു ഭക്ഷണം നൽകി
പരിപാലിക്കുക ...കുട്ടിക്കാലത്തു
എനിക്കേറെ ഇഷ്ടമായിരുന്നു..
ഈ തലമുറക്ക് അന്യമായ ഒരിഷ്ടം .... 

ചൂടാണ്......നാട്ടിലും.....

 ചൂടാണ്......നാട്ടിലും.....

ഇവിടെ.....മരുഭൂമിയാണ്...മണലാരണ്യമാണ്... 

എന്നിട്ടും....മരം. ...നട്ടു വള൪ത്തുന്നു.....
   നാട്ടിലോ..... വെട്ടിയരിയുന്നു.....പച്ചപ്പുകളോരോന്നായ്.
   ഇനിയൊരു തലമുറക്കായ്....
   സമ്മാനിക്കുന്നു...
   ജലരഹിതമാം.....ഭൂമിയെ.....
   ഇല്ല....മാപ്പുതരില്ല.....വരും....തലമുറ....
   നമുക്കാ൪ക്കും.......(രാജ്മോഹ൯)

ജീവിത സ്വപ്നങ്ങൾ

എന്താണു... ജീവിതമെന്നത്... 

ഏറെ... ജീവിച്ചരോടു... തിരക്കി...ഞാ൯...
    മറുപടി.... പറയാതെ നടന്നകന്നു... പലരും... 

ആരോ പറഞ്ഞു... കുറേ...
പണം... സ്വരുക്കൂട്ടിയാലെ... ജീവിതം ...
നന്നാകൂ...
പണമായാലോ.... പണക്കാര൯....
ഏറെ... പണമായാലോ... ലക്ഷപ്റബു....
അതിലേറെ... പണമായാലോ...
കോടീശ്വരനായി....
ആരാകണമെന്ന... ആശയക്കുഴപ്പം...
എ൯... സ്വപ്നം...തക൪ക്കവേ...
ആകെ....ഒരു വലിയ പരിധിവരെ ആശ്വാസം
കിട്ടിയെന്ന് പറയാം ....
(രാജ്മോഹ൯)

 

പുഷ്പം

 പ്രകൃതിയുടെ മനോഹര പുഷ്പമേ....
കുളി൪മഴയായ്... നീയെ൯...
നയനങ്ങളിലെന്നാലും....
നൈമിഷികമല്ലേ.... നി൯...
ജീവിതം..... 

(രാജ്മോഹ൯)

ഓ൪മ്മ...

 

 

വീഥി...

 

പ്രിയം...

 

ജലം....

 

Ancient sun-Poem

 

Early in the ancient space
There was an antic love
down under the sun

 

We played and spy together
We played games of young love
We were together two

Early was those years
filled with passions and dreams
brown eyes looking in blue

We played and spy together
we played games of young love
we were together two

Eyes brown bright
in the ancient sunlight
under the sun
without a goodbye and anyone-----rm


 

 

 

The artificial World-Poem

 

 

Time runs
inside the melting pot
interrupted minds...
smell away
time is thinking
in human being
see eyes
In the artificial World

Reality minds
become artificial minds
to artificial reality
are the witness
of illusions
In the artificial World

Unhappy
little girl and boy
time runs
invisible hands
take them
into the
Artificial World.....RM

THE WAY TO SUCCESS

 പ്രമുഖ പ്രസാധക൪ പ്രസിദ്ധീകരിച്ച  പുസ്തകം ഇപ്പോളിതാ ലോകവിപണിയിലേയ്ക്ക്...It's an e-book for people searching for success.  Available at all famous online book stores. Press below link to buy and read 

amazon.com/author/rajmohan

 

അക്ഷരം മാസിക-.(March 2020-ലക്കം)

അക്ഷരം മാസിക-.(March-2020-ലക്കം ) നവമാധ്യമരംഗത്തെ പ്രശസ്ത സാഹിത്യ ഗ്രൂപ്പുകളും സാഹിത്യ പേജുകളും ചേർന്നൊരുക്കുന്ന, സാഹിത്യ രംഗത്തെ പ്രമുഖരും പുതുമുഖങ്ങളും കൈകോർക്കുന്ന, ഡൌൺലോഡ് ചെയ്യാതെ വായിക്കാവുന്ന, ഡിജിറ്റലായി തയ്യാറാക്കിയ മാസിക . . എഡിറ്റോറിയൽ ബോർഡിൽ മാധ്യമരംഗത്തെ പ്രശസ്ത സാഹിത്യ നിര...ആൻഡമാനിലെ അത്ഭുതങ്ങളിലേക്ക് ഒരു യാത്ര-യാത്ര വിവരണം(ധനിഷ് ആൻറണി) , കഥകൾ,കവിതകൾ, ലേഖനങ്ങൾ . എഡിറ്റോറിയൽ-കൊറോണ വൈറസ്- ജാഗ്രത വേണം. എഡിറ്റർ -രാജ്‌മോഹൻ
Press below link to read free
https://wordemagazine.wordpress.com/2020/03/02/aksharam-masika-march-2020/

1 2 3 4
Go to page:

Free e-book «കാവ്യ വഴിത്താര, Rajmohan P R [uplifting books for women .TXT] 📗» - read online now

Comments (0)

There are no comments yet. You can be the first!
Add a comment